p

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഒന്നേകാൽ ലക്ഷത്തോളം പേർ അപേക്ഷിച്ചതായി എൻട്രൻസ് കമ്മിഷണറേറ്റ് അറിയിച്ചു. അപേക്ഷാ ഫീസ്, ജനനത്തീയതിയും നേറ്റിവിറ്റിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ ഓൺലൈനായി മേയ് നാലുവരെ www.cee.kerala.gov.inൽ അപ്‌ലോഡ് ചെയ്യാം. ഫീസിളവ്, സംവരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായുള്ള സർട്ടിഫിക്കറ്റുകൾ പത്തുവരെ നൽകാം. ഹെൽപ്പ് ലൈൻ- 04712525300.

ബി.​ഫാം​ ​ര​ണ്ടാം​ ​മോ​പ്അ​പ് ​അ​ലോ​ട്ട്മെ​ന്റാ​യി

ഗ​വ.​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​ബി.​ഫാം​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ ​മോ​പ് ​അ​പ് ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഫീ​സ​ട​ച്ച​ശേ​ഷം​ ​മേ​യ് ​മൂ​ന്നു​ ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​യു​ള്ള​ ​തീ​യ​തി​ക​ളി​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300.

പാ​രാ​മെ​ഡി​ക്ക​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്‌​ട​ർ,​ ​മ​റ്റു​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​പു​തു​ക്കി​യ​ ​ഒ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ൽ​ ​ഇ​ന്ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​പ്രി​ന്റെ​ടു​ത്ത​ ​ഫീ​ ​പെ​യ്‌​മെ​ന്റ് ​സ്ലി​പ്പ് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​ശാ​ഖ​ക​ളി​ൽ​ ​ഹാ​ജ​രാ​ക്കി​യോ,​ ​ഒാ​ൺ​ലൈ​നാ​യോ​ ​മേ​യ് 3​ ​ന​കം​ ​അ​ട​യ്‌​ക്ക​ണം.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച് ​ഫീ​സ് ​അ​ട​ച്ച​വ​ർ​ ​അ​വ​രു​ടെ​ ​ഓ​പ്ഷ​നു​ക​ൾ​ ​ഇ​നി​യു​ള്ള​ ​അ​ലോ​ട്ട്‌​മെ​ന്റു​ക​ൾ​ക്ക് ​പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ​ ​ഓ​പ്ഷ​ൻ​ ​ലി​സ്റ്റി​ൽ​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്യ​ണം.​ ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ലേ​ക്കു​ള്ള​ ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​ര​ണം​ ​മേ​യ് 3​ ​ന് ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​-2560363,​ 64

ഇ​ഗ്‌​നോ​ ​ബി.​എ​ഡ് ​കോ​ഴ്സ്
അ​ഡ്മി​റ്റ് ​കാ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി​:​ ​ ഇ​ഗ്‌​നോ ​ബി​ ​എ​ഡ് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​ ​i​g​n​o​u.​a​c.​i​nൽ.​ മേ​യ് 8​ ​നാ​ണ് ​പ​രീ​ക്ഷ.​ ​രാ​വി​ലെ​ 9.15​ ​ന് ​പ​രീ​ക്ഷ​ ​തു​ട​ങ്ങും.

സി​മാ​റ്റ് ​ഫ​ലം

ന്യൂ​ഡ​ൽ​ഹി​:​ ​എം.​ബി.​എ,​ ​പി.​ജി.​ഡി.​എം​ ​പ്ര​വേ​ശ​ന​ത്തി​ന് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തി​യ​ ​സി​മാ​റ്റ് ​ഫ​ലം​ ​​c​m​a​t.​n​t​a.​n​i​c.​i​n​ൽ.​ അ​പേ​ക്ഷാ​ന​മ്പ​ർ,​ ​ജ​ന​ന​തീ​യ​തി,​ ​സെ​ക്യൂ​രി​റ്റി​ ​പി​ൻ​ ​എ​ന്നി​വ​ ​ന​ൽ​കി​യാ​ൽ​ ​സ്‌​കോ​ർ​ ​കാ​ർ​ഡ് ​ഡൗ​ൺ​ ​ലോ​ഡ് ​ചെ​യ്‌​തെ​ടു​ക്കാം.​ ​ഈ​ ​കാ​ർ​ഡി​ൽ​ ​ആ​ൾ​ ​ഇ​ന്ത്യാ​ ​റാ​ങ്കും​ ​സി​മാ​റ്റ് ​ആ​കെ​ ​മാ​ർ​ക്കും​ ​ല​ഭി​ക്കും.

ജെ.​ഡി.​സി​ ​കോ​ഴ്സ്
3​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം

സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന് ​കീ​ഴി​ലു​ള്ള​ ​സ​ഹ​ക​ര​ണ​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും​ ​കോ​ളേ​ജു​ക​ളി​ലെ​യും ജെ.​ഡി.​സി​ ​കോ​ഴ്‌​സ് ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷാ​ ​തീ​യ​തി​ ​മേ​യ് 3​ ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ​ ​നീ​ട്ടി.​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​ ​പ​ത്താം​ ​ക്ലാ​സ്.​ ​ജ​ന​റ​ൽ,​ ​പ​ട്ടി​ക​ ​ജാ​തി​-​പ​ട്ടി​ക​വ​ർ​ഗം,​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നീ​ ​മൂ​ന്ന് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾക്ക്: ​ ​w​w​w.​s​c​u.​k​e​r​a​l​a.​g​o​v.​i​n.