pushpavally

മുരുക്കുംപുഴ: ഇടവിളാകം മാവിള വീട്ടിൽ പുഷ്പ വല്ലി ( 68) നിര്യാതയായി. മക്കൾ: ബൈജു, പരേതനായ സൈജു. മരുമക്കൾ: ബിന്ദു, രജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.