p

തിരുവനന്തപുരം: കേരളസർവകലാശാല അഞ്ചാം സെമസ്​റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ്ഹോട്ടൽ മാനേജ്‌മെന്റ ആൻഡ് കാ​റ്ററിംഗ്, ബി എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബാച്ലർ ഒഫ് സോഷ്യൽ വർക്ക്, ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ്, ബി.എസ്‌സി എൻവയോൺമെന്റ് സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്, അഞ്ചാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ,അഞ്ചാം സെമസ്​റ്റർ ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ, അഞ്ചാം സെമസ്​റ്റർ ബി.എ കമ്മ്യൂണിക്കേ​റ്റീവ് അറബിക്, അഞ്ചാം സെമസ്​റ്റർ ബി.എ ജേണലിസംആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ മലയാളംആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് &കാ​റ്ററിംഗ് സയൻസ്, ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ബോട്ടണിആൻഡ് ബയോടെക്‌നോളജി, ബി. എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എസ് സി ബയോടെക്‌നോളജി, ബി. വോക് സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ് , ബി. വോക് ടൂറിസംആൻഡ് ഹോസ്‌പി​റ്റാലി​റ്റി മാനേജ്‌മെന്റ് എന്നീ കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു.