കരിങ്ങന്നൂർ: പുത്തൻവിള പാറവിള വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കെ. ഓമന (79) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: അംബിക മോഹൻദാസ്. മരുമകൻ: ജി. മോഹൻദാസ്. സഞ്ചയനം നാളെ രാവിലെ 6.30ന്.