loosi-prakash

വർക്കല :കുരക്കണ്ണി ചരുവിളവീട്ടിൽ പരേതനായ പ്രകാശിന്റെ ഭാര്യ ലൂസി പ്രകാശ് (54,തക്കിളി )

നിര്യാതയായി.മാതാവ് : ഭദ്രാദേവി .മകൾ :അക്ഷയ പ്രകാശ്, അജയ് പ്രകാശ്.

സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.