bhavanandan-75

കൊല്ലം: തെക്കേവിള പുത്തൻനട നഗർ - 187/ ബി ഭാവനയിൽ ഭവാനന്ദൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പങ്കജമാല. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ: അശ്വതി മനോജ്, സൗമ്യ വിനോദ്. സഞ്ചയനം 5ന് രാവിലെ 8ന്.