gopalakrishnan-nair-s-

പുനലൂർ: ഇളമ്പൽ കുളങ്ങര തെക്കേക്കര വീട്ടിൽ എസ്. ഗോപാലകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ, 69) നിര്യാതനായി. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ ജില്ലാ നേതാവും പി. ആന്റി സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. ഭാര്യ: അജിതാകുമാരി. മക്കൾ: ഇന്ദുലേഖ, എ. ജയേഷ് കൃഷ്ണൻ, സതീഷ് കൃഷ്ണൻ. മരുമക്കൾ: ഡി. ദീപു, എസ്.എസ്. ദേവി, രേഖ. സഞ്ചയനം 6ന്.