
പരവൂർ: കോട്ടപ്പുറം കിഴക്കെ പുരയിടത്തിൽ സോമശേഖരൻ നായരുടെ ഭാര്യ ജെ. അംബിക (റിട്ട. പ്രഥമാദ്ധ്യാപിക, ഓടേറ്റിൽ യു.പി.എസ് വർക്കല, 73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുമേഷ് കുമാർ, എസ്. സീന. മരുമകൻ: എം.വി. ബിജു. സഞ്ചയനം 4ന് രാവിലെ 8ന് പുളിമൂട്ടിൽ വീട്ടിൽ.