ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് ചരുവിള കിഴക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും തങ്കമ്മയുടെയും മകൾ രാധാമണി (55) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 8ന് രാവിലെ 8ന്.