gopidas-m-80

കോയിവിള: അഭിലാഷ് ഭവനിൽ എം. ഗോപിദാസ് (റിട്ട. എച്ച്.എസ്.എ, ഗുഹാനന്ദപുരം എച്ച്.എസ്.എസ്, തെക്കുംഭാഗം, 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എൽ. ലീല. മക്കൾ: അഭിലാഷ് (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ്, കോയിക്കൽ), അജീഷ് (അബുദാബി ), അനീഷ് (എച്ച്.എസ്.എസ്.ടി, എം.കെ.എൽ.എം എച്ച്.എസ്.എസ്, കണ്ണനല്ലൂർ). മരുമക്കൾ: സൂര്യ (എസ്.ബി.ഐ, ചവറ സൗത്ത്), അനു (ഫർമസിസ്റ്റ്), പ്രവീണ (കെ.എസ്.എഫ്.ഇ, ശാസ്താംകോട്ട). സഞ്ചയനം 5ന് രാവിലെ 7ന്.