saja-kumari

പോത്തൻകോട്: കാട്ടായിക്കോണം നരിക്കൽ ചന്ദ്രോദയത്തിൽ സജകുമാരി (46-കേരള ലെജിസ്ലേറ്റിവ് അസംബ്ലി ജീവനക്കാരി)നിര്യാതയായി.

ഭർത്താവ്: വി.ചന്ദ്രൻ.മക്കൾ: അതുൽചന്ദ്രൻ, ആതിര ചന്ദ്രൻ.

സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.