sabu-gopalan-62

പരവൂർ: കേരളാ വാട്ടർ അതോറിറ്റി റിട്ട. അസി. എൻജിനിയർ എറണാകുളം തൈക്കുടം സെന്റ് ആന്റണീസ് ചർച്ച് റോഡിൽ കനവിൽ സാബു ഗോപാലൻ (കൊല്ലം മീനമ്പലം കുന്നുംപുറം വീട്, 62) നിര്യാതനായി. സംസ്കാരം നടത്തി. പെൻഷണേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഷീബ. മക്കൾ: കുക്കു, കണ്ണൻ. മരുമകൻ: അനിൽകുമാർ.