
തിരുവനന്തപുരം: മേയ് 3 അക്ഷയ തൃതീയ നാളിൽ ചുങ്കത്ത് ജുവലറി ഷോറൂമുകളിൽ നിന്നും നടത്തുന്ന എല്ലാ പർച്ചേസുകൾക്കും പൾസ് ഓക്സീമീറ്റർ സമ്മാനമായി ലഭിക്കും. കരുനാഗപ്പള്ളി,കൊല്ലം,ഷോറൂമുകളിൽ നറുക്കെടുപ്പിലൂടെ ഓരോമണിക്കൂറിലും ടൈറ്റാൻ വാച്ചും സമ്മാനമായി നൽകുന്നു. അക്ഷയ തൃതീയ നാളിൽ ഷോറൂമുകൾ രാവിലെ 7.30ന് പ്രവർത്തനം ആരംഭിക്കും.