abdul-azese
അബ്ദുൾ അസീസ്

മാനന്തവാടി:പഞ്ചാരക്കൊല്ലി ചോലക്കുന്നേൽ ഹൗസിൽ അബ്ദുൾ അസീസ് (51) നിര്യാതനായി. ദീർഘകാലം അസുഖ ബാധിതനായിരുന്നു. ഭാര്യ: സുഹറ. മക്കൾ: അമാനിയ, മാജിയ, മുഹമ്മദ് സോനു. മരുമകൻ: മജീദ് (ആയഞ്ചേരി,

കുറ്റിയാടി).