gowri
ഗൗരി

വരദൂർ:വരദൂർ എ.യു.പി സ്‌കൂളിലെ മുൻ അദ്ധ്യാപിക ഗൗരി (78) നിര്യാതയായി. ഭർത്താവ്: വരദൂർ സ്‌കൂളിലെ മുൻ അദ്ധ്യാപകൻ പരേതനായ ചന്തുക്കുട്ടി .മക്കൾ: അനിൽകുമാർ (റിട്ട.റവന്യൂ ഡിപ്പാർട്ട്‌മെന്റ് തൃശ്ശൂർ), അജിത (അദ്ധ്യാപിക, കതിരൂർ സ്‌കൂൾ, കണ്ണൂർ ), അനിത (ബംഗളൂരു),അനീഷ് (കൃഷി വകുപ്പ്, കണിയമ്പറ്റ), അസിത (രാജസ്ഥാൻ), അഞ്ജിത (കണ്ണൂർ). മരുമക്കൾ: നർമദ, രവീന്ദ്രൻ (റിട്ട.ഡയറ്റ് പ്രിൻസിപ്പൽ, തലശ്ശേരി), രവീന്ദ്രൻ (സർവേ ഓഫ് ഇന്ത്യ, ബംഗളൂരു), പ്രീജ, വിനോദ് (രാജസ്ഥാൻ), ഉദയൻ (അക്ബർ ട്രാവൽസ് കണ്ണൂർ)