pappachan
പാപ്പച്ചൻ

മാനന്തവാടി:മക്കിയാട് ടൗണിലെ ആദ്യകാല ടൈലറിംഗ് ഷാപ്പ് ഉടമ കല്ലാശ്ശേരി പറമ്പിൽ കുര്യാക്കോസ് എന്ന പാപ്പച്ചൻ (89) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജെയ്‌മോൾ (വനിത ഹോട്ടൽ ഉടമ കോറോം, തൊണ്ടർനാട് ), സിസ്റ്റർ ജാൻസി (ബഥനി കോൺവന്റ് ജർമ്മനി ), സിനി. മരുമക്കൾ: ജോബി പുല്ലാട്ടേൽ ചീപ്പാട്, പരേതനായ ഷാജി ചോദി വിളയിൽ.