കാവുംമന്ദം:കാവുംമന്ദം നമ്പശ്ശേരി ആയിഷ (63) നിര്യാതയായി. ഭർത്താവ്:പരേതനായ ലത്തീഫ്. മക്കൾ:ജംഷീദ് (തരയോട് സർവീസ് സഹകരണ ബാങ്ക് ), നിഷാദ്. മരുമക്കൾ:റാഖിയ, ജാസ്മിൻ.