arr

അരൂർ: അരൂർ പടിഞ്ഞാറെ കൂട്ടാലിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ : സുനിൽ, മിനി, സുമ. മരുമക്കൾ : സിനി, സുനി, സുരേഷ് .