1

കുട്ടനാട് : ഊരുക്കരി പടിഞ്ഞാറെ തുണ്ടിയിൽ തോമസ് മത്തായി (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ :ആനിയമ്മ. മക്കൾ: ലൈലാമ്മ (കുവൈറ്റ്), ലെൻസി, ലിജി, ലാലിച്ചൻ (കുവൈറ്റ്) .മരുമക്കൾ റൂബൻ, തോമസുകുട്ടി,പരേതനായ ജോജി,ധന്യ.