മാന്നാർ: കൂട്ടംപേരൂർ അരമ്പത്ത് തെക്കേതിൽ പരേതനായ പത്മനാഭന്റെ (പപ്പു) ഭാര്യ ചിന്നമ്മ (89) നിര്യാതയായി. മക്കൾ: ശ്രീകുമാർ, പരേതനായ ഗോപൻ,ശശി, രേണുക, രാജേന്ദ്രൻ. മരുമക്കൾ: സുശീല , സന്ധ്യ, സരസ്വതി, ശശി, രാജി.