കുട്ടനാട്: ചേന്നങ്കരി മണത്തറ അന്നപൂർണേശ്വരി ദേവിക്ഷേത്രം ആറാമത് പ്രതിഷ്ഠാ വാർഷികവും രോഹിണി മഹോത്സവവും ഇന്നും നാളെയുമായി നടക്കും. ക്ഷേത്രം തന്ത്രി വി.കെ.ഷാജി ശാന്തി, കൈനകരി പ്രദീഷ് കുമാർ എന്നിവർചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും ആശാകുമാർ ഭദ്രദീപ പ്രകാശനം നിർവഹിക്കും