
ഓച്ചിറ: ക്ലാപ്പന പെരുനാട് മണ്ണാശ്ശേരിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ കുഞ്ഞ് (94) നിര്യാതനായി. ഭാര്യ : ഷെരീഫാബീവി. മക്കൾ : നദീറ, നാസർ, മൻസൂർ, നിസാർ, റജിലത്ത്, നസീർ, ഷാജഹാൻ (മുൻ ഗ്രാമ പഞ്ചായത്തംഗം, ക്ലാപ്പന), സബീന. മരുമക്കൾ: സലാം, സുഹറ, ജമീല, മാരിയത്ത്, സക്കീർ, ബിനാജ്, മെഹർഷാദ് (ഗ്രാമ പഞ്ചായത്തംഗം, ക്ലാപ്പന), സലീം.