ചേർത്തല:തുറവൂർ പാട്ടുകുളങ്ങര വിപഞ്ചിക ചിരി ക്ലബിന്റെ നേതൃത്വത്തിൽ ലോക ചിരിദിനവും ചിരിക്ലബിന്റെ പതിനാറാമത് വാർഷികവും ആഘോഷിച്ചു. .വി.വിജയനാഥ് ഉദ്ഘാടനം ചെയ്തു.
ഇന്ന് മുതൽ 8 വരെ രാവിലെ 7 ന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ ചിരിയോഗ ക്ലാസ് നടത്തും.
പ്രവേശനം സൗജന്യമാണ്.പ്രായഭേദമെന്യേ പങ്കെടുക്കാം.ഫോൺ:9446192659.