obit

ചേർത്തല: നഗരസഭ 27ാം വാർഡ് തീയ്യാട്ടുപറമ്പിൽ ടി.വി.ജോസഫ് (ഔസേപ്പച്ചൻ-80)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ ജോസഫ്.മക്കൾ: സിനി, സിൻസി, സിമി, സിജോ.മരുമക്കൾ: ടോമി,റോയി സ്‌ക്കറിയ,ഷൈജു,ആർലിൻ.