kamalakshi

മാവേലിക്കര: സതീശ ഭവനത്തിൽ പരേതനായ കുഞ്ഞിക്കൃഷ്ണന്റെ മകൾ കമലാക്ഷി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 2ന് തട്ടാരമുക്ക് വിജയപുരത്ത് ഭവനത്തിൽ. മകൾ: അൻസു. മരുമകൻ: അശോകൻ. സഞ്ചയനം മേയ് 6 രാവിലെ 8ന്.