പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് തേവർവട്ടം പൊൻപുറത്ത് വീട്ടിൽ കെ.സുലൈമാൻ(73) നിര്യാതയായി. ഭാര്യ:ആബിദ. മക്കൾ : റെജിന,റെഷിന. മരുമക്കൾ : കബീർ, റിയാസ് .