alikutty

പച്ച : ചെക്കിടിക്കാട് വേളേപറമ്പിൽ പരേതനായ ദേവസ്യ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. മക്കൾ: തങ്കച്ചൻ, വക്കപ്പൻ, അലക്സാണ്ടർ, ജോണപ്പൻ, കൊച്ച്. മരുമക്കൾ : വത്സമ്മ, ഓമന, ലാലി, ലീലാമ്മ, ജോമ്മ.