
മാവേലിക്കര : കണ്ണമംഗലം തെക്ക് മലമേൽ ശ്രീമന്ദിരം പരേതനായ സുകുമാരൻ നായരുടെ ഭാര്യയും ചെട്ടികുളങ്ങര എച്ച്.എസ് റിട്ട.അദ്ധ്യാപികയുമായ പൊന്നമ്മ (78) നിര്യാതയായി. ഭാരതീയവിചാരകേന്ദ്രം മേഖലാ സെക്രട്ടറി പി.എസ് സുരേഷിന്റെ മാതാവാണ്. മറ്റുമക്കൾ: പി.എസ്.സുജാത, പി.എസ്.സന്തോഷ്. മരുമക്കൾ: ബി.ജയ (അദ്ധ്യാപിക, ചെട്ടികുളങ്ങര എച്ച്.എസ്.എസ്), കെ.മധുസൂദനൻ നായർ, രഞ്ജിത നായിഡു.