ambala

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി വള്ളക്കടവിൽ വേലുക്കുട്ടിയുടെ മകൻ വിജയപ്പൻ (68) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: കവിത,ഗണേശൻ,പരേതനായ രാജേഷ്. മരുമക്കൾ: എ.എസ്.സുദർശനൻ (പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),മീതു, സുധ രാജേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.