
കുഴിയം: ചെമ്മക്കാട് അഞ്ചാംകുറ്രി കൗസല്യത്തിൽ (കൊച്ചുവിള കട) പരേതനായ എ.കെ. നാരായണന്റെ ഭാര്യ ജി. കൗസല്യ (100) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ധനപാല പണിക്കർ (റിട്ട. സീനിയർ സൂപ്രണ്ട് ഐ.ടി.ഐ, മുൻ ബ്ലോക്ക് മെമ്പർ ചിറ്റുമല, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ), ചന്ദ്രസേന പണിക്കർ (റിട്ട. ഉദ്യോഗസ്ഥൻ, ടപ്പിയോക്ക, ചാലക്കുടി), സുധീന്ദ്ര പണിക്കർ (റിട്ട. സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ), മുരളീധരപണിക്കർ (എം.ഡി, എക്സ്പേർട്ട് യുണൈറ്രഡ് മറൈൻ സർവീസ് ദുബായ്), സുമ, രമ, രാധാകൃഷ്ണ പണിക്കർ (ലണ്ടൻ). മരുമക്കൾ: തിലകമ്മ, സുലോചന, അമ്പിളി, സുജാത, ധർമ്മരാജൻ, രാജൻ (റിട്ട. ഉദ്യോഗസ്ഥൻ, കെൽട്രോൺ), ഗീത (ലണ്ടൻ).