കായംകുളം:കൃഷ്ണപുരം മേജർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി.11 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ ഭാഗവത പരായണം. വിശേഷാൽ പരിപാടികൾ. 7 ന് രാവിലെ ഉത്സവ ബലി, 10 ന് വൈകിട്ട് കാഴ്ച ശ്രീബലി, രാത്രി പള്ളിവേട്ട. 11 ന് രാവിലെ ഭാഗവത പരായണം. വൈകിട്ട് സോപാന സംഗീതം, രാത്രി നാടൻ പാട്ടും കോമഡി ഷോയും.