ഹരിപ്പാട്: കള്ളിക്കാട് എഴിക്കേൽ വടക്കതിൽ പരേതനായ നന്ദനന്റെ ഭാര്യ നാരായണി (97) നിര്യാതയായി. മക്കൾ: പരേതനായ പുരുഷോത്തമൻ, രമണൻ, പ്രകാശൻ, കൃഷ്ണമ്മ, കുഞ്ഞുമോൻ, ഉത്തമൻ. മരുമക്കൾ: കമലമ്മ, സുധർമ്മ, ദീപ, രവി, ദിവ്യ, രോഹിണി. സഞ്ചയനം 8ന് രാവിലെ 8ന്.