അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ പതിനഞ്ചിൽ ദിനേശന്റെ ഭാര്യ ഭാമ(61)നിര്യാതയായി. മക്കൾ : സുനിൽ കുമാർ,സുജ,സുധിമോൻ. മരുമക്കൾ : അനിത,രാജേഷ്,സൗമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.45 ന്