ആലപ്പുഴ : തത്തംപള്ളി ചൊവ്വുംപുറം വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (76) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് സെന്റ് മൈക്കിൾസ് ചർച്ച് തത്തംപള്ളി സെമിത്തേരിയിൽ. മക്കൾ : ടോമി ജോസഫ്, ടെസി ജോർജ്ജ്. മരുമക്കൾ: അൽഫോൺസ ടോമി, ജോർജ് തോമസ്.