ആലപ്പുഴ : ലജ്നത്ത് വാർഡിൽ സ്മിജ മൻസിലിൽ അബൂബക്കർ മുസ്‌ലിയാരുടെ മകൻ എ.എം.റഷീദ് (85,റിട്ട.തഹസീൽദാർ ) നിര്യാതനായി. ഭാര്യ: ബീവി.. മക്കൾ: ജാസ്മിൻ, സ്മിജ, ജെസ്‌ന. മരുമക്കൾ: സലാഹുദ്ദീൻ, മുഷാദ്, പരേതനായ ബിജു.