ph

കറ്റാനം: കട്ടച്ചിറ വിജയഭവനം ( തറയിൽ) പരേതനായ നാരായണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ എട്ടിന്. മക്കൾ: വിജയൻപിള്ള (സോമൻ ), ശാന്തമ്മ, ചന്ദ്രശേഖരൻ പിള്ള, മായാകുമാരി. മരുമക്കൾ: ലത, സുരേന്ദ്രൻ ഉണ്ണിത്താൻ, സുനിത, ശ്രീകുമാർ.സഞ്ചയനം ഞായർ രാവിലെ എട്ടിന്.