കായംകുളം: കീരിക്കാട് തെക്ക് ഹരികൃഷ്ണത്തിൽ എം.കെ.പ്രകാശിന്റെ ഭാര്യ പങ്കജം (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. മകൾ: നിവേദിത, മരുമകൻ: രജീഷ്.