പൂച്ചാക്കൽ : ആന്നലത്തോട് മാനംകുറിച്ചി വീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ നബീസ ( പൂക്കുഞ്ഞ്, 65 ) നിര്യാതയായി.