തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ കരുമാഞ്ചേരി മാർക്കറ്റ്, കരുമാഞ്ചേരി ഐസ്, വട്ടക്കാൽ മുക്ക്, കുറുക്കൻ പള്ളി, വി.വി.എച്ച്. എസ്, കൊല്ലൻ കവല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.