
അമ്പലപ്പുഴ: കാക്കാഴം മുളയ്ക്കൽ പരേതനായ എൻ. ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ ശാരദാമ്മ (88) നിര്യാതയായി. മക്കൾ : സി.ബാലചന്ദ്രൻ നായർ (വൃന്ദാവൻ ടൂറിസ്റ്റ് ഹോം അമ്പലപ്പുഴ), സി. ശ്രീകുമാർ, സി. അനിൽകുമാർ, ബിന്ദു. മരുമക്കൾ: വിമല, ഉഷാകുമാരി, മോഹൻ,ചിത്ര. സംസ്ക്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ.