അമ്പലപ്പുഴ: നീർക്കുന്നം കിഴക്ക് നാലിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സാവിത്രി (97) നിര്യാതയായി. മക്കൾ : വിജയമ്മ, ലളിത, ഉഷ. മരുമക്കൾ: മനോഹരൻ, പരേതനായ ആനന്ദൻ,സോമൻ.