
വള്ളികുന്നം: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കടുവുങ്കൽ കൊച്ചു കളീക്കൽ വടക്കതിൽ ഭാസ്ക്കരൻ പിള്ള (92) നിര്യാതനായി.ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: അജയകുമാർ (ബാബു കടുവുങ്കൽ ,അരുൺ സ്റ്റുഡിയോ,മണയ്ക്കാട്), അജിത്ത് കുമാർ (ദുബായ്), അനിൽകുമാർ, വനജ ഭാസ്ക്കർ, അരുൺകുമാർ (എ.എസ്.ഐ , വിഴിഞ്ഞം).മരുമക്കൾ: പ്രിയ, അംബിക, രാജീവൻ.സഞ്ചയനം ഞായർ രാവിലെ എട്ടിന്.