
ചേർത്തല : നഗരസഭ 15ാം വാർഡ് പരുത്തിക്കാട്ട് പി.വി.വർഗീസ് (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കിഴക്കുംമുറി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:മറിയാമ്മ. മക്കൾ:ജൂലിയ മെൽവി, മൈക്കിൾ മെവിൻ(കാനഡ). മരുമക്കൾ:സൂസൻ സെക്ടസ് അഗസ്റ്റിൻ (ബിസിനസ് കൊച്ചി),ജിൻസു ആൻ(കാനഡ).