അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കളപ്പുര വെസ്റ്റ്, എ.എം.എഫ് , ഐസ് പ്ളാൻ്റ്, ആർ.എഫ് 1,,2, അപ്പക്കൽ, അപ്പക്കൽ നോർത്ത്, മാവേലി, അസ , കാർഗിൽ, കാർഗിൽ കമ്പനി, സിസ്കോ വെസ്റ്റ്, അറുന്നൂറ്, മണ്ണുമ്പുറം, തോട്ടപ്പള്ളി ബി.എസ്.എൻ.എൽ, ഗുരുമന്ദിരം, നിയാസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.