
തിരുവൻവണ്ടൂർ : കൊച്ചുപാവൂർ വീട്ടിൽ മോഹനൻ പിള്ള (72) നിര്യാതനായി. സംസ്കാരം നടത്തി . ഭാര്യ : ഉഷാ മോഹൻ. മക്കൾ : സ്വപ്ന ബൈജു (കോട്ട മിൽമ സെക്രട്ടറി), സതീഷ് കുമാർ. മരുമക്കൾ : ബൈജു കോട്ട (ബി.ജെ.പി കിടങ്ങന്നൂർ ഏരിയ പ്രസിഡന്റ്), നീതു സതീഷ് . സഞ്ചയനം തിങ്കളാഴ്ച 9ന്.