
മണ്ണഞ്ചേരി: ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദ് മുൻ സെക്രട്ടറി മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് മരോട്ടിച്ചുവട്ടിൽ ജലാലുദ്ദീൻ ആശാൻ (92) നിര്യാതനായി. ഭാര്യ:പരേതയായ ബീമ. മക്കൾ: മാരിയത്ത് ബീവി,എം.ജെ കാസിം (റിട്ട. അസി.ഇൻസ്പെക്ടർ എക്സൈസ്, പ്രസിഡന്റ് ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദ്), പരേതയായ മുഹ്സിനത്ത് ബീവി. മരുമക്കൾ : അബ്ദുൾ വഹാബ്, സലീന, സഫറുള്ള.