sivan

പൂച്ചാക്കൽ : പാണാവള്ളി അഞ്ചാം വാർഡ് കുഴിപ്പറമ്പ് വീട്ടിൽ എ.ആർ.ശിവൻ നിര്യാതനായി. ഭാര്യ: രേണുക. മക്കൾ : രശ്മി, രഞ്ജിത്ത്. മരുമക്കൾ: ശ്രീജിത്ത്, അഞ്ജു .