bhavaniamma

തഴവ : കുതിരപ്പന്തി പണയിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (95 ) നിര്യാതയായി. മക്കൾ : ചന്ദ്രൻ പിള്ള, ശിവൻപിള്ള (റിട്ട: ഫീൽഡ് ഓഫീസർ മ്യഗസംരക്ഷണവകുപ്പ് ) വാമദേവൻപിള്ള, ഓമനയമ്മ, മണിയമ്മ. മരുമക്കൾ വിജയമ്മ, മിനി, മണിയമ്മ, മുരളീധരൻ പിള്ള , ശിവൻ പിള്ള . സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 ന്.