കണ്ണനാകുഴി : വിളയിൽ പുത്തൻവീട്ടിൽ ജോർജിന്റെയും ഏലിക്കുട്ടിയുടെയും മകൻ ജെഷി ജോർജ് (49-അനിയൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : സോഫി. മക്കൾ: അഡ്വിൻ, അഡോൺ.