udayakumari

കായംകുളം : കണ്ടല്ലൂർ തെക്ക് കമ്പട്ടിമൂട്ടിൽ പരേതനായ വിശ്വനാഥന്റെ (ഉണ്ണി) ഭാര്യ സി.എസ്.ഉദയകുമാരി (വാവാച്ചി-62) നിര്യാതയായി. മക്കൾ : ബിബിൻ നാഥ്, ജിതിൻ നാഥ്. മരുമക്കൾ : ധന്യ പ്രസാദ്, അഞ്ജന. സഞ്ചയനം 7ന് രാവിലെ 8ന്.